Skip to main content

ദുരിതാശ്വാസ ക്യാമ്പിലേക്കുളള സാമഗ്രികള്‍  കണ്‍ട്രോള്‍ റൂമില്‍ നല്‍കണം

 

  ഗുണനിലവാരം ഉറപ്പുവരുത്തിയുളള വിതരണത്തിനായി ജില്ലയിലെ  ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി നല്‍കുന്ന ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും  ജില്ല കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505309, 2505770.

date