Skip to main content

ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ മഴക്കെടുതി ബാധിതരെ താല്‍ക്കാലികമായി താമസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് (ആഗസ്ത് 13) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date