Skip to main content
  ദേശീയ ബാലചിത്രരചനാ മത്സരത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ നട ചിത്രരചനാ മത്സരം.

ജില്ലാ ശിശുക്ഷേമ സമിതി ബാലചിത്രരചനാ മത്സരവിജയികള്‍

 

                 ദേശീയ ബാലചിത്രരചനാ മത്സരത്തോടനുബന്ധിച്ച് ജില്ലാതലത്തില്ചെറുതോണി പോലീസ് സൊസൈറ്റിഹാളില്നട ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി. ജില്ലയിലെ സ്കൂളുകളില്നിെത്തിയ 100ഓളം കു'ികള്മത്സരത്തില്പങ്കാളികളായി. ആര്‍'ിസ്റ്റ് ഹരിലാല്‍, പി.കെ. ബിജു, സി.എസ്. ജയ്മോന്‍, സെക്ര'റി കെ.ആര്‍. ജനാര്ദ്ദനന്‍, എക്സിക്യൂ'ീവ് അംഗം .ശ്യാംകുമാര്‍, സോഫി, ഷൈനി, സോനു തുടങ്ങിയവര്നേതൃത്വം നല്കി. അഞ്ച് വയസ് മുതല്' വയസ് വരെയുള്ളവവരുടെ ഗ്രീന്ഗ്രൂപ്പില്മെഹറിന്നാസര്ഓം സ്ഥാനവും അല്സിന സന്തോഷ് രണ്ടാം സ്ഥാനവും മയൂഖ. എസ് മൂാം സ്ഥാനവും നേടി. ഒന്പത് വയസ് മുതല്‍ 12 വരെയുള്ളവരുടെ വൈറ്റ് ഗ്രൂപ്പില്'പ്പന ഓസാനം എച്ച്.എസിലെ അനഘ സാബു ഓം സ്ഥാനവും പൈനാവ് കേന്ദ്രീയവിദ്യാലയത്തിലെ അജയ് സജീവ് രണ്ടാം സ്ഥാനവും  ബിനീഷ്ദാ ഇബ്രാഹിം മൂാം സ്ഥാനവും നേടി. 13 മുതല്‍ 16 വരെയുള്ളവരുടെ ' ഗ്രൂപ്പില്അമരാവതി എച്ച്.എസിലെ അര്ജ്ജുന്ബിജു ഓം സ്ഥാനവും വാഴത്തോപ്പ് സെന്റ് ജോര്ജ്ജ് എച്ച്.എസിലെ ജെസ് തോമസുകു'ി രണ്ടാം സ്ഥാനവും പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ദീപ്തി തങ്കം മൂാം സ്ഥാനവും നേടി. ചിത്രരചനാമത്സര വിജയികള്ക്കുള്ള സമ്മാനങ്ങള്ശിശുക്ഷേമസമിതിയുടെ അടുത്ത പൊതുപരിപാടിയില്വിതരണം ചെയ്യും.

date