Skip to main content

    തെരഞ്ഞെടുപ്പ് ക്വിസ് മത്സരം ഡിസംബര്‍ ഒന്നിന്

    കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണ്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ ഒന്നിന് രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നോമിനേഷന്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേദിവസം കൃത്യസമയത്ത് കളക്ടറേറ്റില്‍ ഹാജരാകണം. ഫോണ്‍: 04994 256085

date