Skip to main content

അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്സ്

    വെണ്ണിക്കുളം ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിംഗ്  എഡ്യുക്കേഷന്‍ സെല്ലില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0469 2651428.                                        (പിഎന്‍പി 3114/17)

date