Skip to main content

സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

    കഴക്കൂട്ടം സൈനിക സ്കൂളിലെ 2018-19 വര്‍ഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ അഞ്ച്. അപേക്ഷാഫോറവും പ്രോസ്പെക്ടസും ഈ മാസം 30 വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരം ംംം.മെശിശസരെവീീഹ്ാേ.ിശര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. 
                                            (പിഎന്‍പി 3115/17)

date