Skip to main content

തുക നല്‍കി

 

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ ചെയര്‍മാനും, അംഗങ്ങളും, ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

പി.എന്‍.എക്‌സ്.3589/18

date