Skip to main content

ജൈവ വൈവിധ്യ ബോര്‍ഡില്‍ അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍, സയന്റിഫിക് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കുന്നതിന്  സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി സെപ്റ്റംബര്‍ 30. യോഗ്യത, പരിചയം തുടങ്ങിയ വിവരങ്ങള്‍ www.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 പി.എന്‍.എക്‌സ്.3591/18

 

date