Skip to main content

തീറ്റപ്പുല്‍കൃഷി പരിശീലനം

    ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന  കേന്ദ്രത്തില്‍ ഈ മാസം 28നും 29നും തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കും. ഫോണ്‍: 0476 2698550. 
                                               (പിഎന്‍പി 3122/17)

date