Skip to main content

ജില്ലാ കലക്ടര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

ജില്ലാ കളക്ടര്‍ യു.വി ജോസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജു എന്നിവര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. വേങ്ങേരി യു.പി സ്‌കൂളിലെത്തി മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. വേങ്ങേരി, കണ്ണാടിക്കല്‍ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് വേങ്ങേരി യു.പി സ്‌കൂളില്‍ ക്യാമ്പിലുളളത്.

date