Skip to main content

ദുരിതബാധിതര്‍ക്കായി സഹായമെത്തിക്കാം

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും, അപകടാവസ്ഥയിലായ പാലങ്ങള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നടപടികഴിഞ്ഞ ദിനങ്ങളിലുണ്ടായ മഴക്കെടുതിയില്‍ സകലതും നഷ്ടപ്പെട്ട ആയിരങ്ങള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. വീടും കുടിയുമുപേക്ഷിച്ച് ഉടുതുണിയും കൊണ്ട് ദുരന്തമുഖത്തുനിന്ന് ഓടിക്കയറിയവരാണവരില്‍ പലരും. തലമുറകളുടെ സമ്പാദ്യം മുഴുവന്‍ പ്രളയം തല്ലിതകര്‍ത്ത് ഒഴുക്കി കളഞ്ഞിരിക്കുന്നു. സര്‍വ്വവും നഷ്ടപ്പെട്ട അവരുടെ ഉള്ളില്‍ ഇരുട്ടാണ്. നമ്മുടെ ജില്ലമാത്രമല്ല സമീപ ജില്ലകളും ദുരിതത്തിലാണ്, പ്രത്യേകിച്ച് വയനാട് ജില്ല.  ദുരിതബാധിതരുടെ ആശങ്കയകറ്റി അവരുടെ പ്രതീക്ഷക്ക് പ്രകാശം പകരാന്‍ നമുക്ക് പരിശ്രമിക്കാം. വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ ഒരുമയോടെ കൈകോര്‍ത്ത പാരമ്പര്യമാണ് കോഴിക്കോടിനേറെത്. ഇവിടെയും നമുക്കത് ആവര്‍ത്തിക്കാം.
ദുരിതബാധിത മേഖലകളില്‍ ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ഇതിനോടൊപ്പം നല്‍കുന്നു. സാധനങ്ങള്‍ മാനാഞ്ചിറയിലുള്ള ഉഠജഇ ഓഫീസില്‍ ജില്ലാ ഭരണകൂടം ഒരുക്കിയ കൗണ്ടറില്‍  ഏല്‍പ്പിക്കാവുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടറുടെ പേരില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. സഹായധനം അക്കൗണ്ടിലേക്ക് നല്‍കാവുന്നതാണ്. 
ഉശേെൃശര േഇീഹഹലരീേൃ (ഉശമെേെലൃ ഞലഹശലള എൗിറ)
അരരീൗി േചൗായലൃ: 370402010021140
കഎടഇ ഇീറല: ഡആകച0537047
ഡിശീി ആമിസ ീള കിറശമ, ജമഹമ്യമാ ഞീമറ, ഗീ്വവശസീറല.
നിങ്ങള്‍ക്കാവുന്ന സഹായം എത്ര തന്നെയായാലും അത് ചെക്കായോ ഉഉ ആയോ കലക്ടറേറ്റില്‍ ഏല്പിക്കാവുന്നതാണ്. (പണം സ്വീകരിക്കുന്നതല്ല).  കലക്ടറേറ്റില്‍ നിന്ന് രശീതി ലഭിക്കുന്നതാണ്. ഇതിന് ആദായ നികുതി ഇളവും ലഭിക്കുന്നതാണ്. ഈ ഉദ്യമത്തില്‍ നമുക്കേവര്‍ക്കും പങ്കാളികളാവാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഒരു ദിവസത്തെ  വേതനമെങ്കിലും ഇതിനായി മാറ്റിവെക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. 

ആവശ്യമുള്ള സാധനങ്ങള്‍
1. ഉൃശിസശിഴ ംമലേൃ 
2. ചലം രഹീവേലെ
3. ഞശരല, ഞമ്മ, അമേേമ, ആശരൌശേ
4. ഇലൃലമഹ െ(ധാന്യങ്ങള്‍)
5.ജൗഹലെ െ(പയറുവര്‍ഗ്ഗങ്ങള്‍)
6. ഋറശയഹല ഛശഹ
7. ചീലേ ആീീസ,െ ജലിരശഹ, ജലി, ടരവീീഹ ആമഴ
8. ടമിശമേൃ്യ ചമുസശിെ
9. ങമേേൃല,ൈ ആലറ വെലല,േ ആഹമിസലേ
10. ഡലേിശെഹെ
11. ആൗരസല,േ ങൗഴ, ടീമു
12. ഛവേലൃ വീൗലെവീഹറ ശലോ െലരേ.
ബന്ധപ്പെട്ടേണ്ട ഫോണ്‍ നമ്പറുകള്‍: 98477 36000, 9961762440

date