Skip to main content

അഭിമുഖം മാറ്റി

കോഴിക്കോട് മാവിളിക്കടവിലെ ഗവ.വനിത ഐ.ടി.ഐ.യില്‍  ഇന്ന് (17.8)  നടത്താനിരുന്ന എല്ലാ അഭിമുഖവും മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 
 

date