Skip to main content

തോലന്നൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍  അധ്യാപക ഒഴിവ് : കൂടിക്കാഴ്ച്ച 20-ന് 

 

തോലന്നൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്(2), ജിയോഗ്രഫി(1), മലയാളം(1), സ്റ്റാറ്റിസ്ടിക്സ്(1),  ഹിന്ദി(1), ഹിസ്റ്ററി(1), ജേണലിസം(1) എന്നിങ്ങനെയാണ് ഒഴിവുകള്‍. കോഴിക്കോട്/ തൃശൂര്‍  ഡി.ഡി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 20ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന് മുന്നില്‍ ഹാജരാവണം.

date