Post Category
നെന്മാറ ഉരുള്‍പ്പൊട്ടലില്‍ പരിക്കേറ്റവര്‍
ഇന്ന് പുലര്‍ച്ചെ നെന്മാറ താലൂക്കിലെ പോത്തുണ്ടിക്ക് സമീപം അലുവാശ്ശേരിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചേരുങ്കാട് മണികണ്ഠന് (47), ഭാര്യ സുനിത (37), അമ്മ കല്ല്യാണി (66) മകന് പ്രവീണ്‍ (13), മകള്‍ ചിഞ്ചു (17), അഖില ചേരുങ്കാട് (25) എന്നിവര്‍ക്ക് പരിക്കേറ്റു.
date
- Log in to post comments