Skip to main content

സ്‌നേഹപൂര്‍വ്വം പദ്ധതി : ധനസഹായത്തിന് 30 വരെ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഗവ/എയ്ഡഡ് സ്‌കൂള്‍/കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പിലാക്കിവരുന്ന 'സ്‌നേഹപൂര്‍വ്വം പദ്ധതി' ധനസഹായത്തിന്  അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി.

പി.എന്‍.എക്‌സ്.4968/17

date