Skip to main content

ജില്ലയിലെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

 

കനത്തമഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പ്രൊഫഷ്‌നല്‍ കൊളേജുകള്‍ മുതല്‍ അങ്കണവാടി ഉള്‍പ്പെടെയുളള എല്ലാ  വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് (ആഗസ്റ്റ് 17) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

date