Skip to main content

പരാതി പരിഹാര അദാലത്ത്് മാറ്റി വെച്ചു

 

മണ്ണാര്‍ക്കാട് താലൂക്കില്‍ ജില്ലാ കല്കടര്‍ ആഗസ്റ്റ് 18-ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

date