Skip to main content

റോഡ് തടസപ്പെട്ടു

 

ഇഞ്ചിക്കുന്ന് ചെക്ക് പോസ്റ്റ് ഭാഗത്തും ശിരുവാണി ഡാം ഭാഗത്തും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് റോഡ് തടസപ്പെട്ടുളളതായി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date