Skip to main content

തീവണ്ടി ഗതാഗതം നിര്‍ത്തി

തൃശൂരില്‍നിന്ന്‌ കോട്ടയം വഴി തിരുവനന്തപുരത്തേക്ക്‌ പോകുന്ന തീവണ്ടികളും ശനിയാഴ്‌ച (ആഗസ്റ്റ്‌ 18) വൈകീട്ട്‌ നാല്‌ വരെ ഓടുന്നതല്ല. തൃശൂരില്‍നിന്ന്‌ ഷൊര്‍ണൂര്‍വഴി പാലക്കാട്ടേക്ക്‌ പോകുന്ന തീവണ്ടികളും ശനിയാഴ്‌ച (ആഗസ്റ്റ്‌ 18) വൈകീട്ട്‌ നാല്‌ വരെ ഓടുന്നതല്ലെന്ന്‌ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
 

date