Skip to main content

മുഖ്യമന്ത്രി കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു

 

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ സെക്രട്ടേറിയറ്റിലെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിലും മറ്റും കണ്‍ട്രോള്‍ റൂം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

date