Skip to main content

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംബന്ധിച്ച നിയമസഭാ  സമിതി സിറ്റിംഗ് 29 ന് വാളയാറില്‍ 

കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി നവംബര്‍ 29 ന് രാവിലെ 10 ന് പാലക്കാട് വാളയാര്‍ മലബാര്‍ സിമന്റ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും  സ്ഥാപനം സന്ദര്‍ശിക്കുകയും ചെയ്യും.

പി.എന്‍.എക്‌സ്.4971/

date