Skip to main content

സ്‌കൂളില്‍ ബാക്കിയുള്ള അരി ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നല്‍കാം

 

ഓരോ സ്‌കൂളിനും ആഗസ്റ്റ് മാസത്തെ ഇനിയുള്ള പ്രവൃത്തി ദിനങ്ങള്‍ക്ക്  ആവശ്യമുള്ള അരി കഴിച്ച് നീക്കിയിരിപ്പുള്ള അരി സ്‌കൂളുകളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ തൊട്ടടുത്ത മറ്റ് ക്യാമ്പുകളിലേക്കോ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ  മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് ചുമതലപ്പെടുത്തി

date