Skip to main content

പരീക്ഷ മാറ്റി

 

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍  ജോയിന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഡിസ്ട്രിക്റ്റ് സൂപ്പര്‍വൈസര്‍, ഡിവിഷണല്‍ അസിസ്റ്റന്റ് ആന്റ് കമ്പ്യൂട്ടര്‍ ലിറ്ററേറ്റ് സ്റ്റെനോ ആന്റ് ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ്, ഫിനാന്‍സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് നടത്താനിരുന്ന ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ മഴക്കെടുതി കാരണം മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.

പി.എന്‍.എക്‌സ്.3655/18

date