Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഫേസ്ബുക്കില്‍ പരിഹസിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

 

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനും  ഇപ്പോള്‍ കോഴിക്കോട് പെന്‍ഷന്‍ പേയ്‌മെന്റ് സബ് ട്രഷറിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ബോബന്‍ ജോണിനെ അന്വേഷണ വിധേയമായി ട്രഷറി ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തു.

പി.എന്‍.എക്‌സ്.3657/18

date