Skip to main content

മഴക്കെടുതി: മന്ത്രി എ.കെ ബാലന്റെ  നേതൃത്വത്തില്‍ ഇന്ന് അട്ടപ്പാടിയില്‍ അവലോകനയോഗം

 

 

മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍  ഇന്ന് (ആഗസ്റ്റ് 18) രാവിലെ 11.30-ന് അട്ടപ്പാടി അഗളി ഐ.ടി.ഡി.പി ഓഫീസില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കും. തുടര്‍ന്ന് അഗളിയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി സന്ദര്‍ശിക്കും.

date