Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍ ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് വരെയും മറ്റ് പ്രൊഫഷണല്‍ കോഴ്സുകളിലും പഠിക്കുന്നവരില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഓഫീസിലും ുലലറശസമ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും ലഭിക്കും.  അവസാന തീയ്യതി സെപ്റ്റംബര്‍ 30. ഫോണ്‍ 0495-2372434.

date