Skip to main content

രക്ഷാപ്രവര്‍ത്തനത്തിനുള്ള 25 ബോട്ടുകളുമായി  കരസേനാ വിമാനം തിരുവനന്തപുരത്ത്

 

പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് 25 ഫൈബര്‍ ബോട്ടുകള്‍ കരസേന തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളില്‍ തിരുവല്ലയിലേക്കും ചെങ്ങന്നൂരേയ്ക്കും എത്തിക്കും. തിരുവല്ലയില്‍ 10ഉം ചെങ്ങന്നൂരില്‍ 15ഉം ബോട്ടുകളാണു രക്ഷാ പ്രവര്‍ത്തനത്തിനായി അയക്കുന്നത്.

date