Skip to main content

സിറ്റി പൊലീസിന്റെ 20 ഫൈബര്‍ ബോട്ടുകള്‍ ചെങ്ങന്നൂരിലേക്ക്

 

പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി 20 ഫൈബര്‍ ബോട്ടുകള്‍ തിരുവനന്തപുരം സിറ്റി പൊലീസ് ചെങ്ങന്നൂരേയ്ക്ക് അയച്ചു. ഇന്ധനം നിറച്ച എന്‍ജിനുകള്‍ അടക്കം ലോറികളിലാണ് ബോട്ടുകള്‍ ചെങ്ങന്നൂരിലേക്കു കൊണ്ടുപോകുന്നത്.

date