Skip to main content

രക്ഷാ പ്രവര്‍ത്തനത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് ഗതാഗതം സുഗമമാക്കുക

 

രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും പ്രളയമേഖലകളിലേക്ക് വെള്ളവും മരുന്നുമായി വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ പൊതുജനങ്ങള്‍ സൗകര്യമൊരുക്കണമെന്ന് ദുരന്തനിവാരണ സമിതി അഭ്യര്‍ത്ഥിച്ചു. ഈ വാഹനങ്ങള്‍ക്ക് പോലീസ് എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്തേണ്ട അവസ്ഥ ഒഴിവാക്കാന്‍ റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു

date