Skip to main content

സംസ്ഥാന സഹകരണ യൂണിയന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

 

മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന സഹകരണ യൂണിയനിലെ ജീവനക്കാര്‍ സഹകരണ പരിശീലന കോളേജ് കേന്ദ്രം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ), കിക്മ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.

പി.എന്‍.എക്‌സ്.3668/18

date