Skip to main content

കക്കി - ആനത്തോട് ഡാം ഷട്ടര്‍ ഉയര്‍ത്തി; ജാഗ്രത പാലിക്കണം

 

കക്കി - ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അല്‍പം ഉയര്‍ത്തി (75 c m - 90 cm). പമ്പ നദീ തീരവാസികള്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

date