Skip to main content

ജില്ലയിലെ ദുരിതാശ്വാസ 701 ക്യാമ്പുകളില്‍ 1,99,720 പേര്‍

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 33830 കുടുംബങ്ങളിലായി 1,99,720 പേര്‍ കഴിയുന്നതായി ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ അറിയിച്ചു. 701 ക്യാമ്പുകളാണുള്ളത്‌. താലൂക്ക്‌, ക്യാംപ്‌, കുടുംബം, അംഗങ്ങള്‍ യഥാക്രമം. കൊടുങ്ങല്ലൂര്‍ താലൂക്ക്‌ 118, കുടുംബങ്ങള്‍ കണക്കാക്കപ്പെട്ടിട്ടില്ല-80,000. ചാവക്കാട്‌-116-6248-21794. ചാലക്കുടി-141-11088-44352. മുകുന്ദപുരം-101-7116-20000. തൂശൂര്‍-165-8278-29760. കുന്ദംകുളം-21-380-1345. തലപ്പിള്ളി-39-720-2469
 

date