Skip to main content

റിസര്‍ച്ച് അസിസ്റ്റന്റ് ഇന്റര്‍വ്യൂ മാറ്റി

 

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ റിസര്‍ച്ച് അസിസ്റ്റന്റ് (പ്രൊവിഷണല്‍) തസ്തികയില്‍ 20ന് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പി.എന്‍.എക്‌സ്.3677/18

date