Post Category
ഇന്ന് പ്രവര്‍ത്തി ദിനം
ജില്ലയില്‍ മഴക്കെടുതികള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് (ആഗസ്റ്റ് 19) അതാത് ഓഫീസുകളില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി അറിയിച്ചു.
date
- Log in to post comments