Skip to main content

ഡ്രോപ്പ് ബോക്‌സുകളില്‍ സഹായമെത്തിക്കാം

 

ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ ഡ്രോപ്പ് ബോക്‌സുകളില്‍ സഹായമെത്തിക്കാം. കോട്ടയം കളക്ട്രേറ്റ്,കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, വൈക്കം,മീനച്ചില്‍ താലൂക്കുകളിലും സഹായമെത്തിക്കാീ. വസ്ത്രങ്ങള്‍, പുതപ്പുകള്‍, ജലാംശമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, സോപ്പുകള്‍ എന്നിങ്ങനെയുള്ള സഹായങ്ങളാണെത്തിക്കേണ്ടത്.

 

date