Skip to main content

ഹോമിയോപ്പതി ചികിത്സാക്യാമ്പുകള്‍ 

 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നതിനായി കുറിച്ചി ഗവ. ഹോമിയോ ആശുപത്രിയില്‍ എമര്‍ജന്‍സി സെല്ല് പ്രവര്‍ത്തനം തുടങ്ങി. പ്രിവന്റീവ് ക്യാമ്പുകള്‍ നടത്തുന്നതിന് ജില്ലയിലെ സര്‍ക്കാര്‍-എന്‍.എച്ച്.എം ഡിസ്‌പെന്‍സറികള്‍ സജ്ജമാണെന്ന് ഡിഎംഒ (ഹോമിയോ) ഡോ. എം.പി. ബീന അറിയിച്ചു. പഞ്ചായത്ത/സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കല്‍ സംഘം എത്തി മരുന്ന് വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496635982, 949594681 

 

date