Skip to main content

താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ ഒന്നിന്

 

    പാലക്കാട് താലൂക്ക് വികസന സമിതിയുടെ സെപ്റ്റംബര്‍ മാസത്തിലെ യോഗം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30 ന് താലൂക്കാഫീസ് സമ്മേളനഹാളില്‍ ചേരും.  യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു

date