Skip to main content

ക്ഷേത്രജീവനക്കാര്‍ക്ക് ഉത്സവബത്ത: രേഖകള്‍ നല്‍കണം

 

മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് ഡിവിഷനല്‍ മാനെജ്മെന്‍റ് ഫണ്ടില്‍ നിന്നും ശമ്പള കുടിശിക കൈപ്പറ്റി വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ഉത്സവബത്ത അനുവദിക്കുന്നതിന് നിശ്ചിത മാതൃകയില്‍ അംഗീകൃത ശമ്പളപ്പട്ടികയുടെ പകര്‍പ്പ്, 2017 വര്‍ഷത്തെ വരവ് ചെലവ് സ്റ്റേറ്റ്മെന്‍റ്, താത്ക്കാലിക ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ക്ഷേത്രഭരണാധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പാലക്കാട് അസിസ്റ്റന്‍റ് കമ്മിഷനര്‍ക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷ നല്‍കണം.

date