Skip to main content

മന്ത്രി എ.കെ ബാലന്‍ ഇന്ന് തൃത്താല ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും

 

 

നിയമ-സാംസ്‌കാരിക-പട്ടികജാതി -പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ ഇന്ന്് (ആഗസ്റ്റ് 19) രാവിലെ 10.30-ന് മഴക്കെടുതിയുമായി ബന്ധപ്പെട്ട് ്തൃത്താല ഗവ.റസ്റ്റ് ഹൗസില്‍ അവലോകനയോഗം ചേരും. തുടര്‍ന്ന്്് തൃത്താലയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി സന്ദര്‍ശിക്കും.

date