Skip to main content

ഗതാഗതം പുനസ്ഥാപിച്ചു

 

ആലത്തൂര്‍ പ്ലാഴി,പഴയന്നൂര്‍ വഴി തൃശൂരിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചതായി ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

date