Skip to main content

സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്

 

 

പാലക്കാട് താലൂക്ക് ഓഫീസിന്റെ കീഴില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കലക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്.മൊബൈല്‍ ;9961242055,8281751861

date