Skip to main content

കൊന്നത്തടി  ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

 

ഇടുക്കി ജില്ലയിലെ  കൊന്നത്തടി  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷിനെ സര്‍വീസില്‍ നിന്നും   സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനും ദുരിത ബാധിതരെയും  ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍എര്‍പ്പെട്ടിരിക്കുന്നവരെയും അപമാനിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനുമാണ് കെ.സന്തോഷിനെ പഞ്ചായത്ത് ഡയറക് ടര്‍ എം .പി .അജിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത് .

date