Skip to main content

കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വ്വീസുകള്‍  പുന:സ്ഥാപിച്ചു

ജില്ലയില്‍ നിന്ന്‌ വിവിധ ഭാഗങ്ങളിലേക്കുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വ്വീസുകള്‍ പുന:സ്ഥാപിച്ചു. തെക്കോട്ടുള്ള കോട്ടയം (എം.സി. റോഡ്‌വരെ), എരുമേലി, പാല, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കും വടക്കോട്ട്‌ കോഴിക്കോട്‌ ഭാഗത്തേക്കുമുള്ള ബസ്‌ സര്‍വ്വീസുകളാണ്‌ പുന:സ്ഥാപിച്ചത്‌. എന്നാല്‍ അടൂര്‍, കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസ്‌ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

date