Skip to main content

കുട്ടികളിലെ ആസ്ത്മ: സൗജന്യ ആയുര്‍വേദ ചികിത്സ

 

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ബ്രോങ്കിയല്‍ ആസ്ത്മയ്ക്കു സൗജന്യ ചികിത്സ നല്‍കുന്നു. ശ്വാസകോശ വികാസത്തിനുള്ള സൈപ്‌റോമെട്രി പരിശോധന, യോഗാ പരിശീലനം, മരുന്നുകള്‍ എന്നിവ ലഭിക്കും. ഫോണ്‍: 0471 2350938, 9495992148.

പി.എന്‍.എക്‌സ്.3681/18

date