Skip to main content

ആര്‍ടിഎ യോഗം മാറ്റിവച്ചു

 

ഈ മാസത്തെ ആര്‍ടിഎ യോഗം നവംബര്‍ 30 ലേക്ക് മാറ്റിവച്ചു. അന്നേ ദിവസം രാവിലെ 11ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

(കെ.ഐ.ഒ.പി.ആര്‍-1968/17)

date