Skip to main content

പാഴ്കടലാസുകൾ ലേലം ചെയ്യും 

 

 

ആലപ്പുഴ: എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ  ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള പാഴ്കടലാസുകൾ നവംബർ 29ന് പകൽ 11ന് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2252049. ഇ-മെയിൽ:  aecalpy@yahoo.co.in.

               

 (പി.എൻ.എ.2822/17)

 

date