Skip to main content

സൗജന്യ തയ്യല്‍ പരിശീലനം     

ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ 3 മാസത്തെ തയ്യല്‍ കോഴ്‌സിന് പരിശീലനം ആരംഭിക്കുന്നു.  എ ടി ഡി സി തളിപ്പറമ്പ് നാടുകാണി സെന്ററിലാണ് പരിശീലനം.  18 നും 45 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ എസ് എസ് എല്‍ സി ബുക്കിന്റെ കോപ്പി, ആധാറിന്റെ കോപ്പി, 2 ഫോട്ടോ എന്നിവ സഹിതം 24 നകം നേരിട്ട് ഹാജരാകണം. ഫോണ്‍: 9746394616, 0460 2226110. 
പി എന്‍ സി/4437/2017

date