Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എം.എല്‍.എ യുടെ യോഗം ഇന്ന്

കൊണ്ടോട്ടി മണ്ഡലത്തിലെ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
ചര്‍ച്ച ചെയ്യാന്‍ ടിവി ഇബ്രാഹിം എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇന്ന് (ഓഗസ്റ്റ് 18) രാവിലെ ഒമ്പതിന് കൊണ്ടോട്ടി മോയിന്‍കുട്ടി  വൈദ്യര്‍ അക്കാദമിയില്‍ യോഗം ചേരും. നഗരസഭ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.  

 

date