Skip to main content

ടെണ്ടര്‍ ക്ഷണിച്ചു   

 ജില്ലാ പഞ്ചായത്തിലെയും എഞ്ചിനീയറിങ്ങ് വിഭാഗത്തിലെയും കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ എടുക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.    ഡിസംബര്‍ 5 ന് വൈകിട്ട് 3 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
പി എന്‍ സി/4438/2017

date