Skip to main content

നാളികേര ലേലം    

 കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഒക്‌ടോബര്‍ മാസം വിളവെടുത്ത തേങ്ങകളും കൃഷിയിടത്തില്‍ നിന്നും ശേഖരിച്ച ചെറുതും മുളച്ചതുമായ തേങ്ങകളും ഉള്‍പ്പെടെ 9500 തേങ്ങകളും 400 ഗുണനിലവാരം കുറഞ്ഞ തേങ്ങകളും ദര്‍ഘാസ്/ലേല വ്യവസ്ഥകള്‍ക്ക് വിധേയമായി ലേലം ചെയതു വില്‍ക്കുന്നു.   ക്വട്ടേഷനുകള്‍ നവംബര്‍ 29 ന് വൈകിട്ട് 3 മണിക്ക് മുമ്പ് ഓഫീസില്‍ ലഭിക്കണം.  ദര്‍ഘാസ് സ്വികരിക്കുന്നതിന്റെ നിര്‍ദ്ദിഷ്ട സമയം കഴിഞ്ഞാല്‍ നാളികേരത്തിന്റെ പരസ്യ ലേലം നടത്തും.  ഫോണ്‍: 0467 2260632.
പി എന്‍ സി/4439/2017

 

date